Tuesday, January 26, 2010

പിന്നെയും പിന്നെയും.....


പിന്നെയും പിന്നെയും ആരോ കിനാവിന്റെ

പടി കടന്നെത്തുന്ന പദ നിസ്വനം

പിന്നെയും പിന്നെയും ആരോ കിനാവിന്റെ

പടി കടന്നെത്തുന്ന പദ നിസ്വനം

പിന്നെയും പിന്നെയും ആരോ നിലാവത്തു

പൊന്‍വേണുവൂതുന്ന മൃദു മന്ത്രണം

പിന്നെയും പിന്നെയും ആരോ കിനാവിന്റെ

പടി കടന്നെത്തുന്ന പദ നിസ്വനം

പടി കടന്നെത്തുന്ന പദ നിസ്വനം

പുലര്‍നിലാചില്ലയില്‍ കുളിരിടും മഞ്ഞിന്റെ

പൂവിതള്‍ത്തുള്ളികള്‍ പെയ്തതാകാം....

അലയുമിത്തെന്നലെന്‍ കരളിലെ തന്ത്രിയില്‍

അലസമായ് കൈവിരല്‍ ചേര്‍ത്തതാവാം...

മിഴികളില്‍ കുറുകുന്ന പ്രണയമാം പ്രാവിന്റെ

ചിറകുകള്‍ മെല്ലെ പിടഞ്ഞതാവാം

മിഴികളില്‍ കുറുകുന്ന പ്രണയമാം പ്രാവിന്റെ

ചിറകുകള്‍ മെല്ലെ പിടഞ്ഞതാവാം

താനേ തുറക്കുന്ന ജാലകച്ചില്ലില്‍ നിന്‍

തെളിനിഴല്‍ ചിത്രം തെളിഞ്ഞതവാം....

പിന്നെയും പിന്നെയും

ആരോ...

ആരോ....

ആരോ.....

തരളമാം സന്ധ്യകള്‍ നറുമലര്‍ തിങ്കളിന്‍

നെറുകയില്‍ ചന്ദനം തൊട്ടതാവാം

കുയിലുകള്‍ പാടുന്ന തൊടിയിലെ തുമ്പികള്‍

കുസൃതിയാല്‍ മൂളിപ്പറന്നതാവാം

അണിനിലാ തിരിയിട്ട മണിവിളക്കായ് മനം

അഴകോടെ മിന്നിത്തുടിച്ചതാവാം

അണിനിലാ തിരിയിട്ട മണിവിളക്കായ് മനം

അഴകോടെ മിന്നിത്തുടിച്ചതാവാം

ആരും കൊതിക്കുന്നൊരാള്‍ വന്നു ചേരുമെന്ന്-

ആരോ സ്വകാര്യം പറഞ്ഞതാവാം..

പിന്നെയും പിന്നെയും ആരോ കിനാവിന്റെ

പടി കടന്നെത്തുന്ന പദ നിസ്വനം

പിന്നെയും പിന്നെയും ആരോ നിലാവത്തു

പൊന്‍വേണുവൂതുന്ന മൃദു മന്ത്രണം

പിന്നെയും പിന്നെയും

ആരോ....

ആരോ....

ആരോ....

Monday, January 25, 2010

കാറ്റേ നീ വീശരുതിപ്പോള്‍......

കാറ്റേ നീ വീശരുതിപ്പോള്‍

കാറേ നീ പെയ്യരുതിപ്പോള്‍

ആരോമല്‍ തോണിയിലെന്റെ

ജീവന്റെ ജീവനിരിപ്പൂ.....

കാറ്റേ നീ വീശരുതിപ്പോള്‍

കാറേ നീ പെയ്യരുതിപ്പോള്‍

ആരോമല്‍ തോണിയിലെന്റെ

ജീവന്റെ ജീവനിരിപ്പൂ.....

നീലത്തിരമാലകള്‍ മേലേ

നീന്തുന്നൊരു നീര്‍ക്കിളി പോലേ

കാണാമത്തോണി പതുക്കെ

ആലോലം പോകുന്നകലെ

മാരാ നിന്‍ പുന്‍ചിരി നല്‍കിയ

രോമാന്‍ചം മായും മുന്‍പേ

നേരത്തേ സന്ധ്യ മയങ്ങും

നേരത്തേ പോരുകയില്ലേ....

(കാറ്റേ നീ വീശരുതിപ്പോള്‍..)

ആടും ജലറാണികളെന്നും

ചൂടും തിരുമുത്തുകള്‍ വാരി

ക്ഷീണിച്ചെന്‍ നാഥനണഞ്ഞാല്‍

ഞാനെന്തണേകുവതിപ്പോള്‍

ചേമന്തി പൂമണമേറ്റും

മൂവന്തി മയങ്ങും നേരം

സ്നേഹത്തിന്‍ മുന്തിരി നീരും

സ്നേഹതിന്‍ മുന്തിരി നീരും

ദേഹതിന്‍ ചൂടും നല്‍കും...

(കാറ്റേ നീ വീശരുതിപ്പോള്‍)

Saturday, January 23, 2010

ഒരു രാത്രി കൂടി....

Hcp cm{Xn IqSn hnShm§th

Hcp ]m«p aqfn shbn hogth

]Xntb ]ds¶¶cnIn hcpw

AgInsâ XqhemWp \o.....

Hcp cm{Xn IqSn hnShm§th

Hcp ]m«p aqfn shbn hogth

]Xntb ]ds¶¶cnIn hcpw

AgInsâ XqhemWp \o....

]e\mfeª acpbm{XbnÂ

lrZbw Xncª {]nb kz]v\ta

angnIÄ¡pap³]nenXfmÀ¶p \o

hncnbms\mcp§n \n¡tbm

hncnbms\mcp§n \n¡tbm....

]pecm³ XpS§psamcp cm{XnbnÂ

X\ntb InS¶p angn hmÀ¡th

Hcp t\À¯sX¶eenthmsS h¶p

s\dpIn XtemSn \n¡tbm

s\dpIn XtemSn \n¡tbm....

(Hcp cm{Xn IqSn hnShm§th

Hcp ]m«p aqfn shbn hogth)

aeÀaªp hoW h\hoYnbnÂ

CSbsâ ]m«p ImsXmÀ¡th

Hcp ]mgvIn\mhnepcpIps¶msc³

a\knsâ ]m«p tI«pthm

a\knsâ ]m«p tI«pthm.....

\ng hogpsasâ CS\mgnbnÂ

I\nthmsS ]q¯ aWn Zo]ta

Hcp IpªpImÁneWbmsX \n³

Xncn\mfan¶p Im¯nSmw

Xncn\mfan¶p Im¯nSmw.....

Hcp cm{Xn IqSn hnShm§th

Hcp ]m«p aqfn shbn hogth

]Xntb ]ds¶¶cnIn hcpw

AgInsâ XqhemWp \o....




Sunday, January 17, 2010

"വരുവാനില്ലാരുമീ...." മണിച്ചിത്രത്താഴ്

വരുവാനില്ലാരുമിങ്ങൊരുനാളുമീവഴി-
ക്കറിയാം അതെന്നാലുമെന്നും
പ്രിയമുള്ളൊരാളാരോ വരുവാനുണ്ടെന്നു ഞാന്‍
വെറുതേ മോഹിക്കുമല്ലൊ
എന്നും വെറുതേ മോഹിക്കുമല്ലൊ....
പലവട്ടം പൂക്കാലം വഴിതെറ്റിപ്പോയിട്ട-
ന്നൊരുനാളും പൂക്കാമാങ്ങൊമ്പില്‍
അതിനായി മാത്രമായൊരുനേരം റിതുമാരി
മധുമാസമണയാറുണ്ടല്ലോ...

വരുവനില്ലാരുമീ വിജനമാമീവഴി-
ക്കറിയാം അതെന്നാലുമെന്നും
പടിവാതിലോളം ചെന്നകലത്താവഴിയാകെ
മിഴിപാകി നില്‍ക്കാറുണ്ടല്ലൊ
മിഴിപാകി നില്‍ക്കാറുണ്ടല്ലൊ...
പ്രിയമുള്ളോരാളാരോ വരുമെന്നു ഞാനെന്നും
വെറുതെ മോഹിക്കുമല്ലോ
വരുമ്മെന്നു ചൊല്ലിപ്പിരിഞ്ഞുപോയില്ലാരും
അറിയാം അതെന്നാലുമെന്നും
പതിവായി ഞാനെന്റെ പടിവാതിലെന്തിനോ
പകുതിയേ ചാരറുള്ളല്ലോ
പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നു ഞാന്‍
വെറുതേ മോഹിക്കുമല്ലോ
നിനയാത്ത നേരത്തെന്‍ പടിവാതിലില്‍ ഒരു
പദവിന്യാസം കേട്ടപോലേ
വരവായാലൊരുനാളും പിരിയാതെന്‍ മധുമാസം
ഒരു മാത്ര കൊണ്ടുവന്നല്ലോ
ഇന്നും ഒരുമാത്ര കൊണ്ടുവന്നല്ലൊ
കൊതിയോടെ ഓടിച്ചെന്നകലത്താവഴിയിലേക്കി-
രുകണ്ണും നീട്ടുന്ന നേരം
വഴിതെറ്റി വന്നാരോ പകുതിക്കുവച്ചെന്റെ
വഴിയെ തിരിച്ചു പോകുന്നു
എന്റെ വഴിയേ...
തിരിച്ചുപോകുന്നു.....
എന്റെ വഴിയേ...
തിരിച്ചുപോകുന്നു....

Friday, January 15, 2010

എത്രയോ ജന്മമായ്........

അദ്യ കേള്‍വിയില്‍ത്തന്നേ
എന്‍റെ മനസില്‍ ആഴത്തിന്‍ പതിഞ്ഞ ദേവഗാനങ്ങള്‍
ഇവിടെ പകര്‍ത്തുന്നു
ഈ ഗാനങ്ങള്‍ എഴുതിയ മഹാന്മാരേ
വിനയപൂര്‍വ്വം നമിച്ചുകൊണ്ട്


എത്രയോ ജന്മമായ് നിന്നെ ഞാന്‍ തേടുന്നൂ....
അത്രമേല്‍ ഇഷ്ടമായ് നിന്നെയെന്‍ പുണ്യമെ
ദൂര തീരങ്ങളും മൂക താരങ്ങളും
സാക്ഷികള്‍
കാറ്റോടു മേഘം മെല്ലെ ചൊല്ലി
സ്നേഹാര്‍ദ്രമേതോ സ്വകാര്യം...
മായുന്ന സന്ധ്യേ നിന്നെ തേടി
ഈറന്‍ നിലാവിന്‍ പരാഗം....
എന്നെന്നും നിന്‍ മടിയിലെ പൈതലായ്
നീ മൂളും പാട്ടിലെ പ്രണയമായ്
നിന്നെയും കാത്തു ഞാന്‍ നില്‍ക്കവേ...
(എത്രയോ ജന്മമായ്)
പൂവിന്റെ നെന്‍ചില്‍ തെന്നല്‍ നെയ്യും
പൂര്‍ണേന്തു പെയ്യും വസന്തം
മെയ്മാസ രാവില്‍ പൂക്കും മുല്ലേ
നീ തന്നു തീരാ സുഗന്ധം
ഈ മഞ്ഞും എന്‍ മിഴിയിലെ മൗനവും
എന്‍ മാറില്‍ നിറയുമീ മോഹവും
നിത്യമാം സ്നേഹമായ് തന്നു ഞാന്‍
(എത്രയോ ജന്മമായ്)

to see this song :