Monday, January 25, 2010

കാറ്റേ നീ വീശരുതിപ്പോള്‍......

കാറ്റേ നീ വീശരുതിപ്പോള്‍

കാറേ നീ പെയ്യരുതിപ്പോള്‍

ആരോമല്‍ തോണിയിലെന്റെ

ജീവന്റെ ജീവനിരിപ്പൂ.....

കാറ്റേ നീ വീശരുതിപ്പോള്‍

കാറേ നീ പെയ്യരുതിപ്പോള്‍

ആരോമല്‍ തോണിയിലെന്റെ

ജീവന്റെ ജീവനിരിപ്പൂ.....

നീലത്തിരമാലകള്‍ മേലേ

നീന്തുന്നൊരു നീര്‍ക്കിളി പോലേ

കാണാമത്തോണി പതുക്കെ

ആലോലം പോകുന്നകലെ

മാരാ നിന്‍ പുന്‍ചിരി നല്‍കിയ

രോമാന്‍ചം മായും മുന്‍പേ

നേരത്തേ സന്ധ്യ മയങ്ങും

നേരത്തേ പോരുകയില്ലേ....

(കാറ്റേ നീ വീശരുതിപ്പോള്‍..)

ആടും ജലറാണികളെന്നും

ചൂടും തിരുമുത്തുകള്‍ വാരി

ക്ഷീണിച്ചെന്‍ നാഥനണഞ്ഞാല്‍

ഞാനെന്തണേകുവതിപ്പോള്‍

ചേമന്തി പൂമണമേറ്റും

മൂവന്തി മയങ്ങും നേരം

സ്നേഹത്തിന്‍ മുന്തിരി നീരും

സ്നേഹതിന്‍ മുന്തിരി നീരും

ദേഹതിന്‍ ചൂടും നല്‍കും...

(കാറ്റേ നീ വീശരുതിപ്പോള്‍)

No comments:

Post a Comment