Friday, November 26, 2010

ഓര്‍മക്കായ് ഇനിയൊരു സ്നേഹഗീതം...


ഓര്‍മക്കായ് ഇനിയൊരു സ്നേഹഗീതം
ആദ്യമായ് പാടുമെന്‍ ആത്മഗീതം
നിനക്കായ് കരുതിയൊരിഷ്ടഗീതം
രാഗസാന്ദ്രമാം ഹൃദയഗീതം
എന്‍ പ്രാണനില്‍ പിടയുന്ന വര്‍ണ്ണഗീതം

ഓര്‍മക്കായ് ഇനിയൊരു സ്നേഹഗീതം
ആദ്യമായ് പാടുമെന്‍ ആത്മഗീതം
നിനക്കായ് കരുതിയൊരിഷ്ടഗീതം
രാഗസാന്ദ്രമാം ഹൃദയഗീതം
എന്‍ പ്രാണനില്‍ പിടയുന്ന വര്‍ണ്ണഗീതം

കവിത കുറിക്കുവാന്‍ കാമിനിയായി
ഓമനിക്കാനെന്റെ മകളായീ

കനവുകള്‍ കാണുവാന്‍ കാര്‍വര്‍ണ്ണനായ് നീ
ഓമനിക്കാനോമല്‍ കുരുന്നായി

വാല്‍സല്യമേകുവാന്‍ അമ്മയായ് നീ
നേര്‍വഴി കാട്ടുന്ന തോഴിയായി

പിന്നെയന്‍ ജീവന്റെ സ്പന്ദനം പോലും നിന്‍
സ്വരരാഗലയഭാവതാളമായി
അറിഞ്ഞതല്ലേ നീ അറിഞ്ഞതല്ലേ.....

ഓര്‍മക്കായ് ഇനിയൊരു സ്നേഹഗീതം
ആദ്യമായ് പാടുമെന്‍ ആത്മഗീതം

ഒന്നിനുമല്ലാതെ എന്തിനോവേണ്ടി നാം
എന്നോ ഒരു നാളിലൊന്നു ചേര്‍ന്നൂ

ഒന്നിനുമല്ലാതെ എന്തിനോവേണ്ടി നാം
എന്നോ ഒരു നാളിലൊന്നു ചേര്‍ന്നൂ

ഒരിക്കലുമകലരുതേയെന്നാശിച്ചു
ഹൃദയത്തിലായിരം ചോദ്യങ്ങളിനിയും
അറിയാതെ പറയാതെ മാറ്റി വച്ചു
നമ്മളെല്ലാപ്രതീക്ക്ഷയും പങ്കു വച്ചു

ഓര്‍മ്മയില്ലേ നിനക്കൊര്‍മ്മയില്ലേ....

ഓര്‍മക്കായ് ഇനിയൊരു സ്നേഹഗീതം
ആദ്യമായ് പാടുമെന്‍ ആത്മഗീതം
നിനക്കായ് കരുതിയൊരിഷ്ടഗീതം
രാഗസാന്ദ്രമാം ഹൃദയഗീതം
എന്‍ പ്രാണനില്‍ പിടയുന്ന വര്‍ണ്ണഗീതം

നിനക്കായ്...... ആദ്യമായ്....


ഓര്‍മക്കായ് ഇനിയൊരു സ്നേഹഗീതം...

Wednesday, November 10, 2010

അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍ ...


അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍

അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍
ഒരു മാത്ര വെറുതെ നിനച്ചു പോയി
ഒരു മാത്ര വെറുതെ നിനച്ചു പോയി

അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍
ഒരു മാത്ര വെറുതെ നിനച്ചു പോയി
ഒരു മാത്ര വെറുതെ നിനച്ചു പോയി


രാത്രിമഴ പെയ്തു തോര്‍ന്ന നേരം

രാത്രിമഴ പെയ്തു തോര്‍ന്ന നേരം
കുളിര്‍ കാറ്റിലിലച്ചാര്ത്തുലഞ്ഞ നേരം
ഇറ്റിറ്റു വീഴും നീര്‍ തുള്ളി തന്‍ സംഗീതം
ഹൃത്തന്ത്രികളില്‍ പടര്‍ന്ന നേരം
കാതരയായൊരു പക്ഷിയെന്‍ ജാലക-
വാതിലിന്‍ ചാരേ ചിലച്ച നേരം
വാതിലിന്‍ ചാരേ ചിലച്ച നേരം
ഒരു മാത്ര വെറുതെ നിനച്ചു പോയി

അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍
ഒരു മാത്ര വെറുതെ നിനച്ചു പോയി
ഒരു മാത്ര വെറുതെ നിനച്ചു പോയി

മുറ്റത്തു ഞാന്‍ നട്ട ചെമ്പകത്തയ്യിലെ
ആദ്യത്തെ മൊട്ടു വിരിഞ്ഞ നാളില്‍
സ്നിഗ്ദ്ധമാം ആരുടെയോ മുടിചാര്‍ത്തിലെന്‍
മുഗ്ദ്ധസങ്കല്‍പം തലോടി നില്‍ക്കേ
ഏതോ പുരാതന പ്രേമ കഥയിലെ
ഗീതികളെന്നില്‍ ചിറകടിക്കെ
ഗീതികളെന്നില്‍ ചിറകടിക്കെ
ഒരു മാത്ര വെറുതെ നിനച്ചു പോയി

അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍
ഒരു മാത്ര വെറുതെ നിനച്ചു പോയി
ഒരു മാത്ര വെറുതെ നിനച്ചു പോയി

അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍
ഒരു മാത്ര വെറുതെ നിനച്ചു പോയി
ഒരു മാത്ര വെറുതെ നിനച്ചു പോയി



To see this song...
click on the link http://www.youtube.com/watch?v=cbEIvk_7-Bg

Sunday, November 7, 2010

Nenjkkul peidhidum... Movie:Vaaranam Aayiram


NenjukkuL peidhidum maa mazhai
neerukkuL moozhgidum thaamarai
sattendru maarudhu vaanilai
peNNae un mael pizhai

nillaamal veesidum paeralai
nenjukkuL neendhidum thaaragai
ponvaNNam soodiya kaarigai
peNNae nee kaanchanai

oh shanthi shanthi
oh shanthi
en uyirai uyirai
nee aendhi
aen sendraai sendraai
enai thaaNdi
ini needhaan endhan
andhaadhi

ooh hoo hoohoo....

nenjukkuL peidhidum maa mazhai
neerukkuL moozhgidum thaamarai
sattendru maarudhu vaanilai
peNNae un mael pizhai

aedhO ondru
ennai eerkka
mookkin nuNi
marmam saerkka
kaLLaththanam
aedhum illaa
punnagaiyO
bOganvilla
nee nindra idam endraal
vilai aeri pOgaadhO
nee sellum vazhi ellaam
pani katti aagaadhO
ennOdu vaa
veedu varaikkum
en veettai paar
ennai pidikkum
ivaL yaarO yaarO
theriyaadhae
ivaL pinnaal nenjae
pOgaadhae
idhu poiyO meiyO
theriyaadhae
ivaL pinnaal nenjae
pOgaadhae
(pOgaadhae)

nenjukkuL peidhidum maa mazhai
neerukkuL moozhgidum thaamarai
sattendru maarudhu vaanilai
peNNae un mael pizhai
oh ho
nillamal veesidum paeralai
nenjukkuL neendhidum thaaragai
ponvaNNam soodiya kaarigai
peNNae nee kaanchanai

oh ho...

thookkangaLai
thooki chendraai
(thooki chendraai)
aekkangaLai
thoovi chendraai
unnai thaaNdi
pOgum pOdhu
(pOgum pOdhu)
veesum kaattrin
veechchu vaeru
nil endru nee sonnaal
en kaalum nagaraadhae
nee soodum poovellaam
oru pOdhum udhiraadhae
kaadhal enai kaettkavillai
kaettaal adhu kaadhal illai
en jeevan jeevan
nee dhaanae
ena thOndrum naeram
idhu dhaanae
nee illai illai
endraalae
en nenjam nenjam
thaangaadhae

nenjukkuL peidhidum maa mazhai
neerukkuL moozhgidum thaamarai
sattendru maarudhu vaanilai
peNNae un mael pizhai
nillamal veesidum paeralai
nenjukkuL neendhidum thaaragai
ponvaNNam soodiya kaarigai
peNNae nee kaanchanai

oh shanthi shanthi
oh shanthi
en uyirai uyirai
nee aendhi
aen sendraai sendraai
enai thaaNdi
ini nee dhaan endhan
andhaadhi

ooh hoo hoohoo....



To see this song...
click on the link: http://www.youtube.com/watch?v=1Qr4BupuRpE&feature=related

aazhiyilae mukkuLikkum ... movie:dhaam dhoom


aazhiyilae mukkuLikkum
azhagae

aaviyilae
thathaLikkum azhagae

un kuzhalodu
viLaiyaadum
kaatRaaga urumaaRi

mundhaanai padi yaerava
moochOdu kudi yaerava

un idaiyOdu
nadamaadum udaiyaaga
naan maaRi
ennaLum soodaerava

en jenmam
eeedaerava

aazhiyilae mukkuLikkum
azhagae

aaviyilae
thathaLikkum azhagae

un thinnendra kannathil
thimmendRa nenjathil
ich endRu ithazh vaikkava
ichai pOl ilai vaikkava

un
umm endRa sollukkum
imm endRa sollukkum
ippOthae thadai vaikkava
mounathil kudi vaikkava

agam paathi
mugam paathi
nagam paayum
sugam meethi
marithaalum
maRakkadhu
azhagae

adi vaanam sivanthaalum
kodi pookkaL piLanthaalum

unai pOla irukkathu azhagae

adi vaanam sivanthaalum
kodi pookkaL piLanthaalum
unai pOla irukkathu azhagae

azhagae

azhagae

viyakkum

azhagae

azhagae
azhagae
viyakkum azhagae

ഓര്‍ക്കുക വല്ലപ്പോഴും...


പണ്ടത്തെ കളിത്തോഴന്‍....


പണ്ടത്തെ കളിത്തോഴന്‍....
കാഴ്ചവയ്ക്കുന്നൂ മുന്നില്‍...
രണ്ടു വാക്കുകള്‍ മാത്രം


ഓര്‍ക്കുക വല്ലപ്പോഴും...
ഓര്‍ക്കുക വല്ലപ്പോഴും...



ഓര്‍ക്കുക വല്ലപ്പോഴും
പണ്ടത്തെ കാടും മേടും
പൂക്കാലം വിതാനിക്കും ആ കുന്നിന്‍ പുറങ്ങളും...
രണ്ടു കൊച്ചാത്മാവുകള്‍... അവിടങ്ങളില്‍ വച്ചു
പണ്ടത്തെ രാജാവിന്‍ കഥകള്‍ പറഞ്ഞതും....


ഓര്‍ക്കുക വല്ലപ്പോഴും...
ഓര്‍ക്കുക വല്ലപ്പോഴും...


പണ്ടത്തെ കളിത്തോഴന്‍....
കാഴ്ചവയ്ക്കുന്നൂ മുന്നില്‍...
രണ്ടു വാക്കുകള്‍ മാത്രം



മരിക്കും സ്മൃതികളില്‍....
ജീവിച്ചുപോരും ലോകം...
മറക്കാന്‍ പഠിച്ചതു നേട്ടമാണെന്നാകിലും...
ഹസിക്കും പൂക്കള്‍ പൊഴിഞ്ഞില്ലെങ്കിലൊരുനാളും
വസന്തം വസുധയില്‍ വന്നിറങ്ങില്ലെന്നാലും

വ്യര്‍ത്ഥമായവര്‍ത്തിപ്പൂ...
വൃണിതപ്രതീക്ഷയാല്‍....
മര്‍ത്യനീ പദം രണ്ടും....

ഓര്‍ക്കുക വല്ലപ്പോഴും...
ഓര്‍ക്കുക വല്ലപ്പോഴും...

പണ്ടത്തെ കളിത്തോഴന്‍....
കാഴ്ചവയ്ക്കുന്നൂ മുന്നില്‍...
രണ്ടു വാക്കുകള്‍ മാത്രം