Tuesday, March 22, 2011

I believe someday I will love


When I'm feeling small
When it's cold outside
I don't know who I should believe
And when I needed someone special
just by my side
Who was there?

When I'm feeling old
When it's rain outside
I don't know who is holding me
And when I need a little kind and tender moment
Who's with me?

I believe someday I will love
Someone who's by my side
Oh someday
My special one will come alone
I keep on praying

When I'm lost inside
When I'm down and out
I don't know who I should recall
And when I needed someone precious
just be my side
No one there no one was there

I believe someday I will love
Someone who's by my side
Oh someday
My special one will come alone
I'll pray everyday

I believe someday I will love
Someone who's by my side
Oh someday oh someday
I keep on praying everyday

Wednesday, March 2, 2011

മണ്‍വീണയില്‍ മഴ ശ്രുതിയുണര്‍ത്തി..... ശമനതാളം...


മണ്‍വീണയില്‍ മഴ ശ്രുതിയുണര്‍ത്തി...
മറവികളെന്തിനോ ഹരിതമായി

മണ്‍വീണയില്‍ മഴ ശ്രുതിയുണര്‍ത്തി...
മറവികളെന്തിനോ ഹരിതമായി

ഉപബോധഗിരികളില്‍ അതിഗൂഢലഹരിയില്‍
ഹൃദയമാം പുലര്‍കാല നദി തിളങ്ങി

മണ്‍വീണയില്‍ മഴ ശ്രുതിയുണര്‍ത്തി...
മറവികളെന്തിനോ ഹരിതമായി
ഉപബോധഗിരികളില്‍ അതിഗൂഢലഹരിയില്‍
ഹൃദയമാം പുലര്‍കാല നദി തിളങ്ങി

ഒരു ദീര്‍ഘനിദ്രവിട്ടുണരുന്ന വേളയില്‍
ശരബിന്ദുനാളം തെളിഞ്ഞുനിന്നൂ....

ഒരു ദീര്‍ഘനിദ്രവിട്ടുണരുന്ന വേളയില്‍
ശരബിന്ദുനാളം തെളിഞ്ഞുനിന്നൂ....

തൊടികളില്‍ പിണയുന്ന നിഴലുകള്‍ പിന്നെയീ
പകല്‍ വെളിച്ചത്തില്‍ അനാധമായി

തൊടികളില്‍ പിണയുന്ന നിഴലുകള്‍ പിന്നെയീ
പകല്‍ വെളിച്ചത്തില്‍ അനാധമായി

മണ്‍വീണയില്‍ മഴ ശ്രുതിയുണര്‍ത്തി...
മറവികളെന്തിനോ ഹരിതമായി...
ഉപബോധഗിരികളില്‍ അതിഗൂഢലഹരിയില്‍
ഹൃദയമാം പുലര്‍കാല നദി തിളങ്ങി...

ഒരു കുറി മുങ്ങിനീര്‍ന്നുണരുമ്പോള്‍ വേറൊരു
പുഴയായി മാറുന്നു കാലവേഗം

ഒരു കുറി മുങ്ങിനീര്‍ന്നുണരുമ്പോള്‍ വേറൊരു
പുഴയായി മാറുന്നു കാലവേഗം

വിരല്‍തൊടുമ്പോഴേക്കും അടരുന്ന പൂക്കളാല്‍
നിറയുന്നു വിപിനമായന്തരംഗം...

വിരല്‍തൊടുമ്പോഴേക്കും അടരുന്ന പൂക്കളാല്‍
നിറയുന്നു വിപിനമായന്തരംഗം...

മണ്‍വീണയില്‍ മഴ ശ്രുതിയുണര്‍ത്തി...
മറവികളെന്തിനോ ഹരിതമായി...
ഉപബോധഗിരികളില്‍ അതിഗൂഢലഹരിയില്‍
ഹൃദയമാം പുലര്‍കാല നദി തിളങ്ങി...