ആദ്യ കേള്‍വിയില്‍ തന്നെ എന്റെ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞ ദേവഗാനങ്ങള്‍ ഇവിടെ പകര്‍ത്തുന്നു..... ഈ ഗാനങ്ങള്‍ എഴുതിയ മഹാന്മാരെ നമിച്ചുകൊണ്ട്......
Sunday, October 17, 2010
ഒരിക്കല്‍ നീ പറഞ്ഞൂ.... പോസിറ്റീവ്
ഒരിക്കല്‍ നീ പറഞ്ഞൂ....
പതുക്കെ നീ പറഞ്ഞൂ...
പ്രണയം ഒഴുകും പുഴയാണെന്ന്...
പ്രണയം ഒഴുകും പുഴയാണെന്ന്...
ഒഴുക്കില്‍ നീ അറിഞ്ഞൂ....
തണുപ്പില്‍ നീ അരിഞ്ഞൂ...
പുഴയെന്‍ കൊലുസ്സിന്‍ ചിരിയാണെന്ന്...
പുഴയെന്‍ കൊലുസ്സിന്‍ ചിരിയാണെന്ന്...
ഒരിക്കല്‍ നീ പറഞ്ഞൂ....
പതുക്കെ നീ പറഞ്ഞൂ...
ആ...ആ....ആ...ആ....
ചിലപ്പോള്‍ ഞാന്‍ കൊതിക്കും...
ഒളിച്ചു ഞാന്‍ കൊതിക്കും...
നീയെന്നരയന്ന കിളിയാണെന്ന്...
ആ...ആ....ആ...ആ....
കളിയാടി നീ നടക്കും...
പലകുറി നീ മറക്കും...
ഞാനോ കടവത്ത് തനിച്ചാണെന്ന്...
ഞാനോ കടവത്ത് തനിച്ചാണെന്ന്...
ഒരിക്കല്‍ നീ പറഞ്ഞൂ....
പതുക്കെ നീ പറഞ്ഞൂ...
ആ...ആ....ആ...ആ....
പിണങ്ങും നീ പറഞ്ഞോ...
കിണുങ്ങും നീ മൊഴിഞ്ഞോ...
മെല്ലെ ഇണങ്ങാനോ മനസ്സുണ്ടെന്ന്...
ആ...ആ...ആ...ആ
കടവത്ത് ഞാനണഞ്ഞൂ...
അരികത്ത് ഞാനറിഞ്ഞൂ...
നിനക്കെന്നെ മറക്കാനോ കഴിയില്ലെന്ന്...
നിനക്കെന്നെ മറക്കാനോ കഴിയില്ലെന്ന്...
ഒരിക്കല്‍ നീ പറഞ്ഞൂ....
പതുക്കെ നീ പറഞ്ഞൂ...
പ്രണയം ഒഴുകും പുഴയാണെന്ന്...
പ്രണയം ഒഴുകും പുഴയാണെന്ന്...
ആ....ആ...ആ....ആ....
Subscribe to:
Post Comments (Atom)
No comments:
Post a Comment