മരണമെത്തുന്ന നേരത്തു നീയെന്റെ അരികില്‍
ഇത്തിരി നേരം ഇരിക്കണേ...
കനലുകള്‍ കോരി മരവിച്ച വിരലുകള്‍
ഒടുവില്‍ നിന്നെ തലോടി ശമിക്കുവാന്‍ ...
ഒടുവിലായകത്തേക്കെടുക്കും ശ്വാസകണികയില്‍
നിന്റെ ഗന്ധമുണ്ടാകുവാന്‍....
മരണമെത്തുന്ന നേരത്തു നീയെന്റെ അരികില്‍
ഇത്തിരി നേരം ഇരിക്കണേ...
ഇനി തുറക്കേണ്ടതില്ലാത്ത കണ്കെളില്‍ പ്രിയതേ
നിന്‍ മുഖം മുങ്ങിക്കിട്ക്കുവാന്‍
ഒരു സ്വരം പോലുമിനിയെടുക്കാത്തൊരീ ചെവികള്‍
നിന്‍ സ്വരമുദ്രയാല്‍ മൂടുവാന്‍
അറിവുമോര്മ്മയും കത്തും ശിരസ്സില്‍ നിന്‍ ഹരിത
സ്വച്ഛസ്മരണകള്‍ പെയ്യുവാന്‍
മരണമെത്തുന്ന നേരത്തു നീയെന്റെ അരികില്‍
ഇത്തിരി നേരം ഇരിക്കണേ
അധരമാം ചുമ്പനത്തിന്റെ മുറിവു നിന്‍
മധുര നാമജപത്തിനാല്‍ കൂടുവാന്‍
പ്രണയമേ നിന്നിലേക്കു നടന്നൊരെന്‍
വഴികള്‍ ഓര്ത്തെമന്റെ പാദം തണുക്കുവാന്‍
പ്രണയമേ നിന്നിലേക്കു നടന്നൊരെന്‍
വഴികള്‍ ഓര്ത്തെ ന്റെ പാദം തണുക്കുവാന്‍
അതുമതീ ഉടല്‍ മൂടിയ മണ്ണില്നി്ന്നിവനു
പുല്ക്കൊടിയായുയിര്ത്തേല്ക്കുവാന്‍
മരണമെത്തുന്ന നേരത്തു നീയെന്റെ അരികില്‍
ഇത്തിരി നേരം ഇരിക്കണേ
മരണമെത്തുന്ന നേരത്തു നീയെന്റെ അരികില്‍
ഇത്തിരി നേരം ഇരിക്കണേ
ഇത്തിരി നേരം ഇരിക്കണേ...
കനലുകള്‍ കോരി മരവിച്ച വിരലുകള്‍
ഒടുവില്‍ നിന്നെ തലോടി ശമിക്കുവാന്‍ ...
ഒടുവിലായകത്തേക്കെടുക്കും ശ്വാസകണികയില്‍
നിന്റെ ഗന്ധമുണ്ടാകുവാന്‍....
മരണമെത്തുന്ന നേരത്തു നീയെന്റെ അരികില്‍
ഇത്തിരി നേരം ഇരിക്കണേ...
ഇനി തുറക്കേണ്ടതില്ലാത്ത കണ്കെളില്‍ പ്രിയതേ
നിന്‍ മുഖം മുങ്ങിക്കിട്ക്കുവാന്‍
ഒരു സ്വരം പോലുമിനിയെടുക്കാത്തൊരീ ചെവികള്‍
നിന്‍ സ്വരമുദ്രയാല്‍ മൂടുവാന്‍
അറിവുമോര്മ്മയും കത്തും ശിരസ്സില്‍ നിന്‍ ഹരിത
സ്വച്ഛസ്മരണകള്‍ പെയ്യുവാന്‍
മരണമെത്തുന്ന നേരത്തു നീയെന്റെ അരികില്‍
ഇത്തിരി നേരം ഇരിക്കണേ
അധരമാം ചുമ്പനത്തിന്റെ മുറിവു നിന്‍
മധുര നാമജപത്തിനാല്‍ കൂടുവാന്‍
പ്രണയമേ നിന്നിലേക്കു നടന്നൊരെന്‍
വഴികള്‍ ഓര്ത്തെമന്റെ പാദം തണുക്കുവാന്‍
പ്രണയമേ നിന്നിലേക്കു നടന്നൊരെന്‍
വഴികള്‍ ഓര്ത്തെ ന്റെ പാദം തണുക്കുവാന്‍
അതുമതീ ഉടല്‍ മൂടിയ മണ്ണില്നി്ന്നിവനു
പുല്ക്കൊടിയായുയിര്ത്തേല്ക്കുവാന്‍
മരണമെത്തുന്ന നേരത്തു നീയെന്റെ അരികില്‍
ഇത്തിരി നേരം ഇരിക്കണേ
മരണമെത്തുന്ന നേരത്തു നീയെന്റെ അരികില്‍
ഇത്തിരി നേരം ഇരിക്കണേ
നന്ദി വളരെ നന്ദി. ഈ കവിത ഇവിടെ ഇട്ടതിന്..
ReplyDelete(Y)
Deleteവളരെ മനോഹരം.. നന്ദി
ReplyDeleteചെറിയ തെറ്റ് തിരുത്തും എന്ന് കരുതുന്നു
'ഒടുവില്‍ നിന്നെ തലോടി ശമിക്കുവാന്‍ ...'
thank you very much for the correction
Delete